വിവരാവകാശ നിയമം
2005 ലെ വിവരാവകാശ നിയമം
പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ നേടുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് വിവരങ്ങൾ തേടാനും സ്വീകരിക്കാനുമുള്ള പൗരന്മാരുടെ അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
- പൊതു വിവര ഓഫീസർ
ഷാന്റോ സി വി . സെക്രട്ടറി , പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഫോൺ: 9496047259
- അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
വിനീത് എ. ഷീ ഹെഡ് ക്ലാർക്ക്, പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഫോൺ: 8089252552
- അപ്പലേറ്റ് അതോറിറ്റി
ശ്രീമതി. ഉഷ മാനാട്ട് കെ എ എസ് (പെൻ നമ്പർ 446742)
അപ്പീൽ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റൻറ് ഡയറക്ടർ
ജോയിൻറ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ പാലക്കാട്