കാഴ്ചപ്പാടും ദൗത്യവും
പുതുക്കോട് ഗ്രാമപഞ്ചായത്ത്
കാഴ്ചപ്പാട്
സമഗ്രമായ മാതൃകാ പ്രവർത്തനത്തിലൂടെ ജനക്ഷേമം ഉറപ്പു വരുത്തി പുതുക്കോട് ഗ്രാമ പഞ്ചായത്തിനെ ജനസൗഹൃദ പഞ്ചാ യത്താക്കി നിലനിർത്തുക.
ദൗത്യം
മെച്ചപ്പെട്ടതും കാര്യക്ഷതവും സമയബന്ധിതവുമായ സേവന ങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. പ്രവർത്തനങ്ങളുടെ നില വാരം മെച്ചപ്പെടുത്തി സമ്പൂർണ്ണ ഗുണമേന്മാ സംവിധാനം നടപ്പി ലാക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുക.