ക്വട്ടേഷൻ നോട്ടീസ് 2
October 27, 2026
പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെ 2026-ലെ കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ-കായിക മത്സരങ്ങൾക്കാവശ്യമായ കായിക ഉപകരണങ്ങളും,കലാ മത്സരങ്ങൾക്കുള്ള സാമഗ്രഗികളും വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.