വിവരാവകാശ നിയമം

                                                                  

                                                        2005 ലെ വിവരാവകാശ നിയമം 

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ നേടുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് വിവരങ്ങൾ തേടാനും സ്വീകരിക്കാനുമുള്ള പൗരന്മാരുടെ അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

  •  പൊതു വിവര ഓഫീസർ

         ദീപ വി . സെക്രട്ടറി ഇൻചാർജ്ജ് , പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഫോൺ: 9496047259

  •  അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 

       വിനീത് എ. ഷീ ഹെഡ് ക്ലാർക്ക്, പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഫോൺ: 8089252552 

 

  • അപ്പലേറ്റ് അതോറിറ്റി

      ശ്രീ. മനോജ് എസ്. അപ്പലേറ്റ് അതോറിറ്റി & അസിസ്റ്റന്റ് ഡയറക്ടർ-2 പാലക്കാട്